Home ചെന്നൈ സിടിഎംഎ ഹെൽപ് ഡെസ്ക്

ചെന്നൈ സിടിഎംഎ ഹെൽപ് ഡെസ്ക്

by shifana p

ചെന്നൈ : മഴക്കെടുതികളിൽ ദുരിതമനുഭവിക്കുന്നവർക്കായി സിടിഎംഎ ഹെൽപ് ഡെസ്ക് തുറന്നു. സഹായം ആവശ്യമുള്ളവർക്ക് സിടിഎംഎ ഭാരവാഹികളെയോ രാജൻ സാമുവേൽ മുഖ്യ കോഓർഡിനേറ്ററായ സമിതിയിലെ അംഗങ്ങളെയോ ബന്ധപ്പെടാമെന്ന് ജനറൽ സെക്രട്ടറി എം.പി. അൻവർ അറിയിച്ചു. ഹെൽപ് ഡെസ്ക് നമ്പറുകൾ

രാജൻ സാമുവൽ: 9841699963,

സോജൻ ജോസഫ് 9884888573,

എ. എം ബിജു 9385215301.

ആംബുലൻസ് സേവനങ്ങൾക്ക് : 9840719361, 8248507134, 9677162164

Leave a Comment

error: Content is protected !!
Join Our Whatsapp