Home Featured കുട്ടി ഡ്രൈവർമാർക്ക് ബ്രേക്ക്; പ്രധാനാധ്യാപകരുടെ യോഗം വിളിക്കാനൊരുങ്ങി ചെന്നൈ സിറ്റി പൊലീസ്

കുട്ടി ഡ്രൈവർമാർക്ക് ബ്രേക്ക്; പ്രധാനാധ്യാപകരുടെ യോഗം വിളിക്കാനൊരുങ്ങി ചെന്നൈ സിറ്റി പൊലീസ്

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp  https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ : സ്കൂൾ വിദ്യാർ ഥികൾ വാഹനം ഓടിക്കുന്നത് തടയുന്നതിനായി പ്രധാനാധ്യാപകരുടെ യോഗം വിളിക്കാനൊരുങ്ങി സിറ്റി പൊലീസ് . സ്കൂളിലേക്കു വിദ്യാർഥി കൾ വാഹനം ഓടിച്ചു വരുന്നത് തടയുന്നതിനു യോഗ ത്തിൽ നിർദേശം നൽകുമെന്നും ഇരുചക്ര വാഹനത്തിൽ സ്കൂളിലെത്തുന്നത് നിരുത്സാഹപ്പെടുത്തുമെന്നും നിർദേശം ലംഘിക്കുന്നവരെ നിയമപകാരം കൈകാര്യം ചെയ്യുമെന്നും സിറ്റി പൊലീസ് കമ്മിഷണർ ശങ്കർ ജിവാൽ അറിയി ച്ചു .

പ്രത്യേക പരിശോധന വഴി മുന്നൂറിലേറെ കേസുകൾ ഇതുവരെ റജിസ്റ്റർ ചെയ്തതായും അദ്ദേഹം അറിയിച്ചു. റോഡ് അപകടങ്ങൾ കുറയ്ക്കുക, സ്കൂൾ, കോളജ് മേഖലകൾ സുരക്ഷിതമാക്കുക, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഗതാഗത നിയമങ്ങളെക്കുറിച്ച് ബോധ വൽക്കരണം തുടങ്ങിയവലക്ഷ്യമിട്ടാണ് പ്രത്യേക ബോ ധവൽക്കരണ പരിപാടി നടന്നത്.

സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നതിനെതിരെ ബോധ വൽക്കരണവുമായി ചെന്നൈ ട്രാഫിക് പൊലീസ്

ചെന്നൈ : സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടി ക്കുന്നതിനെതിരെ ബോധവൽക്കരണവുമായി ചെന്നൈ ട്രാഫിക് പൊലീസ്. കാർട്ടൂൺ കഥാപാത്ര ങ്ങളായി വേഷം കെട്ടിയ ആളുകളെ രംഗത്തിറക്കി സീറ്റ് ബെൽറ്റിന്റെ പ്രാധാന്യം ആളുകൾക്കു വിശദീക രിച്ചു നൽകുകയാണ് പൊലീസ് .

ചാർലി ചാപ്ലിൻ, ബെൻ ടെൻ തുടങ്ങിയ കഥാപാത്രങ്ങൾ സീറ്റ് ബെൽറ്റിന്റെ പ്രാധാന്യത്തെക്കുറിച്ചു ജനങ്ങൾക്കു ബോധവൽകരണം നൽകും. പിഴ ഈടാക്കുകയും ചെയ്യും. നി യമം പാലിക്കുന്നവരെ അഭിനന്ദിക്കുകയും അവർക്കൊപ്പം സെൽഫി എടുക്കുകയും ചെയ്യും. സീറ്റ് ബെൽറ്റ് ധരിക്കുന്ന യാത്രക്കാർ വലിയ അപകടങ്ങളിൽ നിന്നു രക്ഷപ്പെടു ന്നുണ്ടെന്നു ട്രാഫിക് പൊ ലീസ് ചൂണ്ടിക്കാട്ടി.

You may also like

error: Content is protected !!
Join Our Whatsapp