Home Featured ചെന്നൈ ;രാത്രിയിൽ ചൂടു കൂടും

ചെന്നൈ ;രാത്രിയിൽ ചൂടു കൂടും

by shifana p

തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

ചെന്നൈ :നഗരത്തിൽ അടുത്ത ദിവസങ്ങളിൽ രാത്രിയിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 32 ഡിഗ്രി വരെ ചൂട് ഉയർന്നേക്കും. അന്തരീക്ഷ ആർദ്രതയും ഈർപ്പവും അടങ്ങിയ കാറ്റ് കടലിൽ നിന്നു കരയിലേക്ക് നീങ്ങുന്നതിന്റെ ഫലമായാണ് താപനില ഉയരുന്നത്. അടുത്ത 48 മണിക്കൂറിൽ അതിരാവിലെ മൂടൽ മഞ്ഞ് അനുഭവപ്പെടാനുള്ള സാധ്യതയുമുണ്ട്. പകൽ സമയത്ത് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.

You may also like

error: Content is protected !!
Join Our Whatsapp