തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ :കോർപറേഷൻ പരിധിയിൽ നിർമിക്കുന്ന എല്ലാ കെട്ടിടങ്ങളുടെയും മുന്നിൽ പ്രോജക്ട് പ്ലാൻ പ്രദർശിപ്പിക്കണമെന്നു കോർപറേഷൻ ഉത്തരവ്. ഇത് ഉറപ്പാക്കണമെന്നു കോർപറേഷൻ സോണൽ എൻജിനീയർമാരോട് ആവശ്യപ്പെട്ട് ചീഫ് എൻ ജിനീയർ (പ്രോജക്ട്) പി.ദു ഹൈസാമിയാണ് ഉത്തരവിറക്കിയത്.കെട്ടിത്തിന്റെ പേര്, സർ വേ നമ്പർ, വിലാസം, ആർക്കി ടെക്ടിന്റെ പേര്, പ്രോജക്ട് പെർമിറ്റ്, ബിൽഡിങ് പെർമിറ്റ് നമ്പർ, സൈറ്റുകളുടെ എണ്ണം, സൈറ്റ് പ്ലാൻ എന്നിവ ഉൾപ്പെ ടുത്തി പ്രദർശിപ്പിക്കണം. പ്രശ്നങ്ങളുണ്ടോ എന്നു പരിശോധിക്കാനും ചീഫ് എൻജിനീയർ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.