ചെന്നൈ • സർക്കാർ ആശുപത്രികളിൽ വാങ്ങി വയ്ക്കുന്ന വിലകൂടിയ മരുന്നുകൾ പാവപ്പെട്ടവരിലേക്ക് എത്തുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി.കാലഹരണപ്പെട്ട മരുന്നുകൾ വിതരണം ചെയ്യുന്നത് ഗൗരവമുള്ള വിഷയമാണെന്നും ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യം നിരീക്ഷിച്ചു.പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നതിനു പിന്നിൽ മരുന്നു കമ്പനികളാണോയെന്നതു സംബന്ധിച്ചു കോടതി തേടിയ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ കൂടുതൽ സമയം തേടിയതിനാൽ കേസ് അടുത്ത 4നു പരിഗണിക്കാനായി മാറ്റി.
ചെന്നൈ:സർക്കാർ ആശുപത്രികളിലെ വിലയേറിയ മരുന്നുകൾ പാവപ്പെട്ടവർക്ക് കിട്ടുന്നില്ല. കോടതി
previous post