തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പോഷക സംഘടനയായ SKSSF ന്റെ ശാഖ കമ്മിറ്റി OMR ൽ മേട്ടു ക്കുപ്പത്ത് വെച്ച് രൂപീകരിച്ചു. ചെന്നൈയിലെ വലിയ ജീവകാരുണ്യ പ്രവർത്തകനായ അഷ്റഫ് പടിഞ്ഞാറെ ക്കരയുടെ ആമുഖ ഭാഷണത്തോടെ യോഗനടപടികൾ ആരംഭിച്ചു . സെക്രട്ടറി TP മുസ്തഫാ ഹാജി ആദ്ധ്യക്ഷം വഹിച്ചു സൈഫുദ്ദീൻ ഉൽഘാടനം നിർവഹിച്ചു ഫൈസൽ പൊന്നാനി ആശംസ പ്രസംഗം നിർവഹിച്ചു റഫീഖ് മിലൻ കമ്മിറ്റി രൂപീകരണത്തിന്, നേതൃത്വം നൽകി സൈനുൽ ആബിദ് പച്ചായി സ്വാഗതവും യൂസഫ് zaman നന്ദിയും പറഞ്ഞു
കമ്മിറ്റി ഭാരവാഹികൾ;
പ്രസിഡന്റ് റെഫീഖ് മംഗോസ്
സെക്രട്ടറി സൈനുൽ ആബിദ് പച്ചായി
ട്രഷറർ യൂസഫ്പെരുവള്ളൂർ
കോഡിനേറ്റർ അഷ്റഫ് പടിഞ്ഞാറേക്കരയെ തിരഞ്ഞെടുത്തു.