ചെന്നൈ • നഗരത്തിൽ പാർക്കുകൾ ഇനി പുലർച്ചെ 5 മുതൽ രാത്രി 9 വരെ പൊതുജനങ്ങൾക്കായി തുറന്നിരിക്കും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നഗരത്തിലെ ഭൂരിഭാ ഗം പാർക്കുകളിലും രാവിലെ 11 മുതൽ വൈകിട്ട് 4 വരെ പൊതുജനങ്ങൾക്കു പ്രവേശ നം അനുവദിച്ചിരുന്നില്ല. ഈ പ്രശ്നം ചൂണ്ടിക്കാട്ടി മണലി ന്യൂ ടൗൺ സ്വദേശി എം.വി നോദ് കുമാർ സമർപ്പിച്ച അപേ ക്ഷയിൽ സംസ്ഥാന വിവരാവകാശ കമ്മീഷൻ ഇടപെട്ടതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ ഒഴിവാക്കിയത്
പാർക്കുകളിൽ മുഴുവൻ സമ യവും പ്രവേശനം അനുവദി ച്ചാൽ കടുത്ത വേനലിൽ വിശ്ര മിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസമായി മാറുമെന്ന് സംസ്ഥാന ഇൻഫർമേഷൻ കമ്മിഷണർ എസ്.മുത്തുരാജ് പറഞ്ഞു. ഇതിനു പിന്നാലെ, പാർക്കുകളിലെ നിയന്ത്രണം ഒഴിവാക്കാൻ കോർപറേഷൻ ഡപ്യൂട്ടി കമ്മിഷണർ ഉത്തരവിട്ടു.
10 – 12 ക്ലാസ് പൊതുപരീക്ഷ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം
ചെന്നൈ മേയിൽ നടക്കു ന്ന 10, 11, 12 ക്ലാസ് പൊതു പരീക്ഷകളുടെ ഹാൾ ടിക്കറ്റു കൾ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈ റ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. www.dge.tn.gov.in/