തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ : ഷോളിനല്ലൂർ കെഎംസിസിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി.
കെഎംസിസി ദേശീയ സെക്രട്ടറി ഷംസുദ്ദീൻ. കെഎംസിസി കാഞ്ചിപുരം പ്രസിഡന്റ് യൂനുസ് അലി, ജില്ലാ വൈസ് പ്രസിഡണ്ട് അഷ്റഫ് പടിഞ്ഞാറക്കര, OMR ECR അസോസിയേഷൻ റഫീഖ് വെമ്പാല, ചെന്നൈ പ്രവാസിഹെൽപ് ഡസ്ക്കെ. സറഫു വേങ്ങര,കെ എം സി സി സെക്രട്ടറി ഷറഫു തയ്യാല, ട്രഷറർ ഷാഫി കളിയാട്ടമുക്ക്, അഷ്റഫ് ഫ്രൂട്ട് സോൺ, സിദ്ദീഖ് ഹാജി, മൂസ കൊടക്കാട് തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാർഥികൾ സ്കൂളിൽ മൊബൈൽ കൊണ്ടുവന്നാൽ നടപടി: വെല്ലൂർ കലക്ടർ
ചെന്നൈ: സ്കൂളുകളിൽ വിദ്യാർഥികൾ മൊബൈൽ ഫോൺ കൊണ്ടുവരരുതെന്നും കൊണ്ടുവ ന്നാൽ വിദ്യാർഥികൾക്കും രക്ഷി താക്കൾക്കും എതിരെ നടപടിയെ ടുക്കുമെന്നും വെല്ലൂർ ജില്ലാ കല ക്ടർ കുമാരവേൽ പാണ്ഡ്യൻ, വി ദ്യാർഥികളും അധ്യാപകരും തമ്മി ലുള്ള ബന്ധം മെച്ചപ്പെടുത്തുന്ന തിനായി അധ്യാപക രക്ഷാകർതൃ സമിതി പ്രതിമാസ യോഗങ്ങൾ ചേരും.
സ്കൂളുകളിൽ മോശം പെരുമാ റ്റം നടത്തുന്ന വിദ്യാർഥികൾക്കെ തിരെ നടപടിയെടുക്കും. വിദ്യാർ ഥികൾക്ക് പാഠപുസ്തകങ്ങൾ, യൂണിഫോം, ഭക്ഷണം, സൗജന്യ ബസ് യാത്ര തുടങ്ങി നിരവധി സഹായങ്ങൾ സർക്കാർ നൽകു ന്നുവെന്നും ഇവ ഉപയോഗപ്പെടു ത്തി വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും കലക്ടർ വി ദ്യാർഥികളെ ഉപദേശിച്ചു. വെല്ലൂർ ജില്ലയിലെ ബാർബർ ഷോപ്പുകളിൽ വിദ്യാർഥികളുടെ മുടി വെട്ടുന്നതിനുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കിയതായി കലക്ടർ പറഞ്ഞു. നിർദേശങ്ങൾ ലംഘിക്കുന്ന കട യുടമകൾക്കെതിരെ കർശന നട പടികൾ സ്വീകരിക്കും.