Home Featured കുര്‍ത്തയും മുണ്ടും ധരിച്ച്‌ തലയും പിള്ളേരും! ചെന്നൈ സൂപര്‍ കിംഗ്‌സ് താരങ്ങള്‍ വിവാഹവേദിയില്‍ ‘ടു ടു ടു’ ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോ വൈറല്‍

കുര്‍ത്തയും മുണ്ടും ധരിച്ച്‌ തലയും പിള്ളേരും! ചെന്നൈ സൂപര്‍ കിംഗ്‌സ് താരങ്ങള്‍ വിവാഹവേദിയില്‍ ‘ടു ടു ടു’ ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോ വൈറല്‍

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp  https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ:  എംഎസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, റുതുരാജ് ഗെയ്‌ക്‌വാദ് എന്നിവരടക്കം നിരവധി ചെന്നൈ സൂപര്‍ കിംഗ്‌സ് താരങ്ങള്‍ കുര്‍ത്തയും മുണ്ടും ധരിച്ച്‌ ടീമംഗം ഡെവണ്‍ കോണ്‍വെയുടെ വിവാഹത്തില്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.വിജയ് സേതുപതി, നയന്‍താര, സാമന്ത റൂത്ത് പ്രഭു എന്നിവര്‍ അഭിനയിച്ച വിഘ്നേഷ് ശിവന്റെ വരാനിരിക്കുന്ന തമിഴ് റൊമാന്റിക് കോമഡി ചിത്രമായ കാത്തുവാക്കുള രെണ്ടു കാദലിലെ ‘ടൂ ടു ടു’ എന്ന ഗാനത്തിനാണ് താരങ്ങള്‍ ചുവടുവെക്കുന്നത്.

രസകരമായ വീഡിയോ സിഎസ്‌കെയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അകൗണ്ട് പങ്കിട്ടു. വീഡിയോയിലെ ഏറ്റവും രസകരമായ ഭാഗത്ത് ധോണി തോള്‍ കുലുക്കുന്നത് കാണാം. നടി സാമന്തയും അവരുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലൊന്നില്‍ വീഡിയോ പങ്കിട്ടു.

You may also like

error: Content is protected !!
Join Our Whatsapp