തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ : ഭൂഗർഭ വൈദ്യുതി കേബിളുകൾ സ്ഥാപിക്കുന്ന നടപടികളുടെ ഭാഗമായി സെൻട്രലിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് എയർപോർട്ട്, ചെത്പെട്ട്, കിൽപോക് എന്നിവിടങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾ രാജാ മുത്തയ്യ റോഡ്, വെപ്പേരി ഹൈറോഡ്, ഇവികെ സമ്പത്ത് ശാല എന്നിവ വഴി പോകണം. 20 ദിവസത്തേക്ക് നിയന്ത്രണം ഉണ്ടാകുമെന്ന് ടാൻജെഡ്കോ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, നിയന്ത്രണങ്ങൾ മൂലം തിരക്കേറിയ സമയങ്ങളിൽ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി യാത്രക്കാർ പരാതിപ്പെട്ടു.