ദീപാവലി ആഘോഷിക്കാനായി നഗരത്തിലെ വസതികൾ പൂട്ടിയിട്ട് സ്വദേശങ്ങളിലേക്കു പോകുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനുകളിൽ അറിയിക്കണമെന്നും പൊലീസ് നിർദേശിക്കുന്നു. പരിസര പ്രദേശങ്ങളിൽ സംശയകരമായ സാഹചര്യത്തിൽ ആളുകളെ കണ്ടാൽ ഉടൻ അറിയിക്കണമെന്നും പൊലീസ് നഗരവാസികളോട് അഭ്യർഥിച്ചിട്ടുണ്ട്.