ചെന്നൈ : മധുരയിൽ നടക്കുന്ന സിപിഎം തമിഴ്നാട് സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും.സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പാണ് ഇന്നത്തെ
പ്രധാന അജൻഡ. 30ന് ആരംഭി ച്ച സമ്മേളനത്തിൽ 540 പ്രതിനി ധികളാണ് പങ്കെടുക്കുന്നത്.
വിവിധ റിപ്പോർട്ടുകൾ സംബ ന്ധിച്ച ചർച്ചകൾ ഇന്നലെ പൂർ ത്തിയായി. പാർട്ടി സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ, മുതിർന്ന നേതാക്കളായ ജി.രാമ കൃഷ്ണൻ, ടി.കെ.രംഗരാജൻ, എം.എ.ബേബി, യു.വാസുകി, എം.എൻ.എസ്.വെങ്കിട്ടരാമൻ, എ. സൗന്ദർരാജൻ, സു.വെങ്കിടേശൻ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.