Home ദീപാവലി പിറ്റേന്ന് പൊതു അവധി

ദീപാവലി പിറ്റേന്ന് പൊതു അവധി

by shifana p

ചെന്നൈ : ദീപാവലി പ്രമാണിച്ചു 5ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. പകരം 20ന് പ്രവൃത്തി ദിനമായിരിക്കും. ദീപാവലി വ്യാഴാഴ്ച ആയതിനാൽ വെള്ളിയാഴ്ചയും അവധി നൽകണമെന്നു സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

Leave a Comment

error: Content is protected !!
Join Our Whatsapp