
പൂർണമായി തടസ്സപ്പെട്ടത്
- ഓൾഡ് വേളാച്ചേരി റോഡ് (മരം കട പുഴകി വീണതിനാൽ ഗതാഗതം നിരോധിച്ചിരിക്കുന്നു. വാഹനങ്ങൾ ഗിണ്ടി കോൺകോർഡ് ജംക്ഷനിൽ നിന്ന് ഹൽദറോഡ്, ചിന്നമല വഴി തിരിഞ്ഞു പോകണം)
തകർന്നത്
- മാധവരം റെഡ്ഹിൽസ് റോഡ് ( റെട്ടേരി തടാകം കരകവിഞ്ഞ് റോഡിലൂടെ ഒഴുകുന്നതിനാൽ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം റോഡിന്റെ ഒരു ഭാഗത്തു കൂടെ മാത്രം)
- തിരുമലൈപിള്ള റോഡിൽ കാമരാജർ ഇല്ലത്തിനു മുൻപിൽ ഗർത്തം രൂപപ്പെട്ടു. (ഇതു വഴി വള്ളുവർക്കോട്ടം ഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ചു-വാഹനങ്ങൾ ബെൻസ് പാർക്ക്, വാണി മഹൽ ജംഗ്ഷൻ വഴി തിരിഞ്ഞു പോകുക)
നിയന്ത്രണം
- പെരമ്പൂർ ബാരക്സ് റോഡിൽ ഗർത്തം രൂപപ്പെട്ടു (ഡെവ്ട്ടനിൽ നിന്നു പുളിയന്തോപ്പിലേക്കുള്ള എംടിസി ബസുകൾ ബ്രിക് ക്ലീൻ റോഡ്, സ്ട്രാഹൻസ് റോഡ് വഴി പോകണം, പുളിയന്തോപ്പിൽ നിന്നു ഡെവട്ടനിലേക്കുള്ള ബസുകളും ഇതേ വഴിയിലൂടെ പോകണം)