Home ടെൻഡർ നടപടികളിൽ കൃത്രിമം നടത്താൻ ഡിഎംകെ ഭീഷണി

ടെൻഡർ നടപടികളിൽ കൃത്രിമം നടത്താൻ ഡിഎംകെ ഭീഷണി

by shifana p

ചെന്നൈ: 9 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഡിഎംകെ അംഗങ്ങൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ടെൻഡർ നടപടികളിൽ കൃത്രിമങ്ങൾ നടത്താൻ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി കെ.പളനിസാമി. മയിലാടുതുറൈയിലെ കുത്തളം പഞ്ചായത്തിൽ ജോലി ചെയ്യുന്ന സി.ശ്രീനിവാസൻ എന്നയാൾ സമ്മർദം താങ്ങാനാവാതെ ദീർഘകാല അവധിക്കായി ജില്ലാ കലക്ടർക്കു കത്തെഴുതിയത് ഡിഎംകെയുടെ പ്രാദേശിക നേതാവിന്റെ ഭീഷണി കാരണമാണെന്ന് പളനിസാമി ആരോപിച്ചു.

Leave a Comment

error: Content is protected !!
Join Our Whatsapp