കോയമ്ബത്തൂര്‍: മഹാരാഷ്ട്രയിലും കര്‍ണാടകയിലും പ്രതിദിന കോവിഡ് രോഗനിരക്ക് കുറയുമ്ബോഴും ആശങ്കയായി തമിഴ്‌നാട്. രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 1,86,364 പുതിയ കോവിഡ് കേസുകളില്‍ 33,361 ഉം റിപ്പോര്‍ട്ട് ചെയ്തത് തമിഴ്‌നാട്ടിലാണ്.
രോഗവ്യാപനം വലിയ പ്രതിസന്ധിയിലാക്കിയ മഹാരാഷ്ട്രയിലും കര്‍ണാടകയിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണം 25000 താഴെയായി. എന്നാല്‍ തമിഴ്‌നാട്ടില്‍ മുപ്പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗനിരക്ക്. 3,13,048 പേരാണ് കോവിഡ് ബാധിച്ച് തമിഴ്‌നാട്ടില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

