തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ : ജാതി വിവേചനം ആരോപിച്ച് മദ്രാസ് ഐഐടി യിൽ നിന്നു രാജിവച്ച മലയാളി അധ്യാപകന് പിന്തുണയുമായി വിദ്യാർഥികൾ. സാമൂഹികശാ സ്ത്ര വിഭാഗത്തിലെ ബിരുദാന ന്തര വിദ്യാർഥികളാണു ഐഐ ടി അസിസ്റ്റന്റ് പ്രഫസറായിരുന്ന വിപിൻ പി.വീട്ടിലിനു പിന്തുണയും മായി എത്തിയത്. ജാതി വിവേ ചന ആരോപണങ്ങൾ അടി സ്ഥാന രഹിതമാണെന്ന് റിപ്പോർ ട്ട് സമർപ്പിച്ച അന്വേഷണ കമ്മിറ്റി യുടെ കണ്ടെത്തലുകളെ തള്ളിക്ക് ളഞ്ഞ വിദ്യാർഥികൾ ജാതിയുടെ പേരിൽ നടക്കുന്ന വിവേചന ങ്ങൾ കണ്ടില്ലെന്നു നടിക്കുകയാ ണ് കമ്മിറ്റി ചെയ്തതെന്ന് പറഞ്ഞു.
തങ്ങളുടെ പ്രസ്താവനയുടെ കോപ്പികൾ വിദ്യാർഥികൾ ഐഐടി മേധാവികൾക്ക് ഇ-മെ യിലായി അയച്ചിട്ടുണ്ട്. പിന്നാക്ക ജാതിക്കാരനായ തനിക്കെതിരെ ഇതര ജാതിക്കാരായ സഹാധ്യാ പകർ വിവേചനപരമായി പെരുമാ റുന്നു എന്ന് ആരോപിച്ചാണ് വി പിൻ അധികാരികൾക്കു പരാതി നൽകുകയും തുടർന്ന് രാജി വയ്ക്കുകയും ചെയ്തത്.