Home Featured മറീനയിലെ നീന്തൽക്കുളം വീണ്ടും തുറക്കുന്നു

മറീനയിലെ നീന്തൽക്കുളം വീണ്ടും തുറക്കുന്നു

by jameema shabeer

കോവിഡിനെ തുടർന്ന് അടച്ചിട്ട മറീനയിലെ നീന്തൽക്കുളം വീണ്ടും തുറക്കുന്നു. ഇന്നു മുതൽ പൂർണമായി പ്രവർത്തിക്കുമെന്നു കോർപറേഷൻ അറിയിച്ചു. തിരുവൊട്ടിയൂരിലുള്ള കേന്ദ്രം 5 മുതൽ പ്രവർത്തിക്കും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രണ്ടു വർഷമായി നീന്തൽ കുളങ്ങൾ പ്രവർത്തിച്ചിരുന്നില്ല. മറീനയിലുള്ള കേന്ദ്രത്തിൽ രാവിലെ 5.30 മുതൽ വൈകിട്ട് 7.30 വരെ സന്ദർശകരെ അനുവദിക്കും. മണിക്കൂറിന് 50 രൂപയാണ് നിരക്ക്.

You may also like

error: Content is protected !!
Join Our Whatsapp