തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ : മറുനാടൻ മലയാളി മഹാസംഗമം ജൂലൈ 9, 10 തീയതികളിൽ ചെന്നൈയിൽ നടത്താൻ ഫെയ്മ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. ഓൺ ലൈനായി ചേർന്ന യോഗം ലത മങ്കേഷ്കർ, കെപിഎസി ലളിത, ബിച്ചു തിരുമല, ഫെയ്മ ജനറൽ സെക്രട്ടറി ഭൂപേഷ് ബാബുവിന്റെ മാതാവ് ലക്ഷ്മി, മേഖല സെക്രട്ടറി ഇന്ദു കലാധരന്റെ മാതാവ് അം ) ബുജാക്ഷിയമ്മ എന്നിവരുടെ മര ണത്തിൽ അനുശോചനം രേഖ 1 പ്പെടുത്തി. ഗുജറാത്ത് ഘടകം സെക്രട്ടറി ബി.ഷാജഹാൻ, അഖി ലേന്ത്യ വർക്കിങ് പ്രസിഡന്റ് കെ. വി.വി.മോഹനൻ, ട്രഷറർ കെ.ജി 5 ഹരികൃഷ്ണൻ, മേഖല സെക്രട്ട റിമാരായ പി.വി.ബാലൻ, ഇന്ദു 3 കലാധരൻ എന്നിവർ പ്രസംഗിച്ചു.