Home Featured മരുന്നു മാറി; ഡോക്ടർ ഒരു ലക്ഷം നഷ്ടപരിഹാരം നൽകണം:സംസ്ഥാന ഉപഭോക്തൃ കമ്മിഷൻ

മരുന്നു മാറി; ഡോക്ടർ ഒരു ലക്ഷം നഷ്ടപരിഹാരം നൽകണം:സംസ്ഥാന ഉപഭോക്തൃ കമ്മിഷൻ

by shifana p

തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

ചെന്നൈ : ചെവി വേദനയ്ക്ക് തെറ്റായ മരുന്ന് നൽകിയ ഡോക്ടർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന ഉപഭോക്തൃ കമ്മിഷൻ ഉത്തരവിട്ടു. 2015ൽ നടന്ന സംഭവത്തിലാണ് സംസ്ഥാന കമ്മിഷന്റെ നടപടി. തേനി കല്ലുപട്ടിയിലെ ജോസഫ് ഡോക്ടറായ ശ്രീനിവാസൻ നഷ്ടപരിഹാരം നൽകേണ്ടത്.

ചെവി വേദനയുമായി ശ്രീനിവാസനെ സമീപിച്ച ഇയാൾക്ക് ഡോക്ടർ നൽകിയ മരുന്ന് കഴിച്ചതിനുശേഷം വേദന വർധിക്കുകയായിരുന്നു. മറ്റൊരു ഡോക്ടർ നൽകിയ മരുന്നു കഴിച്ചപ്പോഴാണു വേദന കുറഞ്ഞത്. തേനി ജില്ലാ ഉപഭോക്തൃ കോടതിയിൽ ജോസഫ് പരാതി നൽകിയെങ്കിലും കോടതി പരാതി തള്ളി. ഇതേ തുടർന്ന് സംസ്ഥാന കമ്മിഷനിൽ നൽകിയ പരാതിയിലാണ് നഷ്ട പരിഹാരം നൽകാനുള്ള വിധി.

You may also like

error: Content is protected !!
Join Our Whatsapp