Home covid19 ലോക്ക്ഡൌൺ നീട്ടേണ്ടിവരും;മുഖ്യമന്ത്രി M K സ്റ്റാലിൻ മുന്നറിയിപ്പ് നൽകി

ലോക്ക്ഡൌൺ നീട്ടേണ്ടിവരും;മുഖ്യമന്ത്രി M K സ്റ്റാലിൻ മുന്നറിയിപ്പ് നൽകി

by admin

ചെന്നൈ :കൊറോണ വ്യാപനത്തിന് കുറവില്ലെങ്കിൽ ലോക്ക്ഡൌൺ നീട്ടേണ്ടിവരും എന്ന് തമിഴ്നാട് മുഖ്യമന്ത്രി M K സ്റ്റാലിൻ മുന്നറിയിപ്പ് നൽകി .”ഇളവുകളില്ലാത്ത ലോക്ക്ഡൗൺ ബുദ്ധിമുട്ടിക്കുന്നത് തന്നെ പക്ഷെ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ വേറെ മാർഗമില്ല ; ജനങ്ങൾ പുറത്തിറങ്ങാതെ സഹകരിക്കണം” തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു .

ഇന്നലെ മാത്രം സംസ്ഥാനത് പരിശോധന നടത്തിയ 1.71 പേരിൽ 34,285 പേരും കോവിഡ് പോസിറ്റീവ് ആയിരുന്നു . നിയന്ത്രാതീതമല്ലാത്ത ഈ സാഹചര്യത്തിൽ ലോക്കഡൗൺ പിൻവലിക്കുക സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയേക്കുമെന്നാണ് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിട്ടുള്ളത് .

നിയന്ത്രണങ്ങളില്ലാതെ മുഴുവൻ അടച്ചിടലായിരിക്കും ഇതിനു ഒരു പോംവഴി , അങ്ങനെ മാത്രമേ നമുക്ക് ഈ യുദ്ധത്തിൽ ജയിക്കാനാവൂ , എല്ലാ ജനങ്ങളും നിയന്ത്രങ്ങൾ പാലിച്ചാൽ കോവിഡിനെ വരുതിയിലാക്കാം അദ്ദേഹം കൂട്ടിച്ചേർത്തു

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp