Home Featured ഗിണ്ടി കിങ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ മങ്കിപോക്സ് പരിശോധന

ഗിണ്ടി കിങ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ മങ്കിപോക്സ് പരിശോധന

ചെന്നൈ • മങ്കിപോക്സ് പരിശോധനയ്ക്കുള്ള കേന്ദ്രമായി ഗിണ്ടി കിങ്സ് ഇൻസ്റ്റിറ്റ്യൂട്ടിനെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎം ആർ) അംഗീകരിച്ചു. കിങ്സ് ഇൻ സ്റ്റിറ്റ്യൂട്ട് അടക്കം 15 കേന്ദ്രങ്ങളാണ് ഐസിഎംആറിനു കീഴിൽ ര ജ്യത്ത് മങ്കിപോക്സ് പരിശോധന നടത്തുക.

നഗരത്തിൽ പരിശോധന നടത്താൻ കഴിയുന്നതിലൂടെ പുണെയിലെയും ഹൈദരാബാദിലെയും പരിശോധനാ കേന്ദ്രങ്ങളിലേക്ക് സാമ്പിളുകൾ അയച്ച് ഫലത്തിനായി കാത്തിരിക്കേണ്ടി വരുമ്പോഴുള്ള കാലതാമസം ഒഴിവാകുമെന്ന് ആരോഗ്യ മന്ത്രി എം.സു ബ്രഹ്മണ്യൻ പറഞ്ഞു. കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ മങ്കിപോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് തമിഴ്നാട്ടിൽ പരിശോധനകൾ ശക്തമാക്കിയിരുന്നു.

You may also like

error: Content is protected !!
Join Our Whatsapp