
ചെന്നൈ: നഗരത്തിൽ പ്രളയ ദുരിതം അനുഭവിക്കുന്ന മലയാളികൾക്കു കൈത്താങ്ങുമായി നോർക്ക ഹെൽപ് ഡെസ്ക് തുടങ്ങി. വൈദ്യ സഹായം അടക്കം പ്രളയം മൂലമുള്ള എല്ലാ ആവശ്യങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെടാം. സിടിഎംഎ ആംബുലൻസ് ബുക്കിങ്ങിനും വിളിക്കാം. വിവിധ മലയാളി സംഘടനകളുടെ സഹകരണത്തോടെയാണു ഡെസ്ക് പ്രവർത്തിക്കുകയെന്നു നോർക്ക ഓഫിസർ അനു പി.ചാക്കോ അറിയിച്ചു.
വിളിക്കേണ്ട നമ്പരുകൾ :
- എ.വി.അനൂപ് (9176681818)
- സോമൻ മാത്യു (9443129014)
- എം.നന്ദഗോവിന്ദ് (9840046116)
- കെ.വി.വി.മോഹനൻ (9444054222)
- എം.പി.അൻവർ (9790578608)
- പി.എൻ.ശ്രീകുമാർ (9884909366)
- കെ.പി.സുരേഷ് ബാബു (9444055397)
- കുമ്പളങ്ങാട് ഉണ്ണികൃഷ്ണൻ (9444942992)
- കെ.പി.എ. ലത്തീഫ് (9841138634)
- ശംസുദീൻ (9840402784)
- ആർ.കെ. ശ്രീധരൻ (9444339945)
- പി.കെ.ബാലകൃഷ്ണൻ (9841137925)
- കെ.കരുണാകരൻ (98844449520)
- എം.എ.സലിം (9840055895)
- ടി അനന്തൻ (9841191066)
- അനു പി.ചാക്കോ (9444186238).