തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ : പെരമ്പൂർ മലയാളി വെൽഫെയർ അസോസിയേഷൻ അംഗമായിരുന്ന സുരേഷ് മേനോന്റെ കുടുംബാംഗങ്ങൾക്ക് നോർക്കയുടെ കൈത്താങ്ങ്. നോർക്കയുടെ പ്രവാസി വെൽഫെയർ ഫണ്ട് പെൻഷൻ പദ്ധതിയിൽ നിന്നു മരണാനന്തര ധനസഹായം ലഭ്യമാക്കിയതാണു കുടുംബത്തി ന് ആശ്വാസമാകുന്നത്.
സുരേഷ് മേനോൻ പെൻഷൻ ഫണ്ടിൽ അംഗമായിരുന്നതിനാലാണു ഭാര്യയ്ക്കു സഹായം ലഭ്യമാക്കാൻ കഴിഞ്ഞതെന്നു നോർക്ക സ്‌പെഷ്യൽ ഓഫിസർ അനു പി.ചാ ക്കോ പറഞ്ഞു. മറുനാടൻ മലയാ ളികൾക്കുള്ള നോർക്കയുടെ പ്രവാസി വെൽഫെയർ ഫണ്ട് പെൻഷൻ പദ്ധതിയിൽ അംഗങ്ങ ളായി സുരക്ഷിതത്വം ഉറപ്പാക്കണ മെന്നും കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിൽ ജീവിക്കുന്ന മലയാളികൾ നോർക്ക ഇൻഷു റൻസ് കാർഡ് എടുക്കണമെന്നും അവർ പറഞ്ഞു.