തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ : നോർത്ത് ചെന്നൈ കൈരളി അസോസിയേഷൻ എന്നൂരിലുള്ള മിഷനറീസ് ഓഫ് ചാരി റ്റി നിർമൽ ഹൃദയം ഹോമിൽ വിഷു ആഘോഷിച്ചു. ചെയർമാൻ എസ്.ജനാർദനൻ, മുഖ്യ രക്ഷാധികാരി എൻ.ഗോപാലൻ, മുഖ്യ ഉപദേഷ്ടാവ് സോമൻ കൈതക്കാട്, സിടിഎംഎ പ്രവർത്തക സമിതി അം ഗം ഷനിൽ കളരിക്കൽ, ഫെ വനിതാ വിഭാഗം കൺവീനർ സുനിത രാധാകൃഷ്ണൻ എന്നിവർ അന്തേവാസികൾക്ക് ഭക്ഷണം വിതരണം ചെയ്തു.
കൈരളി ജന.സെക്രട്ടറി ആർ.രാജ്കുമാർ, ട്രഷ റർ എൻ.ബിന്ദു, സെക്രട്ടറി ജി.ഫെലിക്സ്, വൈസ് പ്രസിഡന്റ് വി.സജി, ഭാരവാഹികളായ സി.ജി.നി ക്സൺ, കെ.രമാദേവി, കെ.ജി.ഗോപാലകൃഷ്ണൻ, ശ്രുതി സന്തോഷ്, കെ.എം.ഷൺമുഖം, സീന നി ൻ, പ്രവർത്തക സമിതി അംഗങ്ങളായ ശശികല, എൽവിസ് ഫ്രാൻസിസ്, ആശ സത്യകുമാർ, സന്ധ്യ മണികണ്ഠൻ തുടങ്ങിയവർ നേതൃത്വം നൽകി. ഹോമിലെ ഒരു ദിവസത്തെ ചെലവിനുള്ള തുക എൻ.ഗോപാലൻ കൈമാറി.