Home Featured ചെന്നൈ: നഗരത്തിൽ ഒല, ഊബർ ഓൺലൈൻ ടാക്സി നിരക്ക് ഉയർത്തി

ചെന്നൈ: നഗരത്തിൽ ഒല, ഊബർ ഓൺലൈൻ ടാക്സി നിരക്ക് ഉയർത്തി

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp  https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ: നഗരത്തിൽ ഒല, ഊബർ ഓൺലൈൻ ടാക്സികൾ കാബ് നിരക്ക് 10-14% വർധിപ്പിച്ചു. ഇതോടെ കിലോമീറ്ററിന് 2 മുതൽ 10 രൂപ വരെ യാത്രക്കാർ അധികം നൽകേണ്ടി വരും. ഒലയുടെ മിനി,പ്രൈo വാഹനങ്ങൾക്ക് കിലോമീറ്ററിന് ഇനി 17-20.5 രൂപയായിരിക്കും ഈടാക്കുക. 15-18 രൂപയാണു നിലവിൽ ഈടാക്കുന്നത്.

ഇന്ധന വില ഉയരുന്നതിനാൽ ഡ്രൈവർമാരെ സഹായിക്കുന്നതിനു വേണ്ടിയാണ് നിരക്കു വർധിപ്പിചതെന്നും വില വർധന തുടർ നിരീക്ഷിക്കുമെന്നും ആവമായ നടപടികൾ സ്വീകരിക്കുമെന്നും കമ്പനികൾ അറിയിച്ചു.

മെഗാ മെഡിക്കൽ ക്യാംപ് 24ന്

ചെന്നൈ :അരിക്കാമ്പെട്ടിലുള്ള അണ്ണാ നഗർ അയ്യപ്പ ചാ രിറ്റബിൾ ട്രസ്റ്റ് ഹെൽത്ത് കെയർ സെന്ററിൽ ആരംഭിക്കുന്ന ഡയഗ്നോസ്റ്റിക് സെന്റർ 24നു രാവിലെ 9ന് ആരോഗ്യ സെക്രട്ടറി ജെ.രാ ധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

അന്നു നടക്കുന്ന മെഗാ മെഡിക്കൽ ക്യാംപ് തിരുവള്ളൂർ കലക്ടർ ഡോ. ആൽ ബി ജോൺ വർഗീസും കാൻസർ സ്ക്രീനിങ് ക്യാംപ് എസ്ബിഐ ചെന്നൈ ലോക്കൽ ഹെഡ് ഓഫിസ് ജിഎം വിനോദ് ജയ്സ്വാളും ഉദ്ഘാടനം ചെയ്യും.

മുൻ ഐഎഎസ് ഉദ്യോഗസ ലീന നായർ വിശിഷ്ടാതിഥിയായിരിക്കും. വെള്ളനൂർ പഞ്ചായത്ത് പ്രസിഡന്റ് എ.പ്രഭാകരൻ, ട്രസ്റ്റ് ചെയർ മാൻ വി.ജി.എ.മേനോൻ, സെക്രട്ടറി ജയശങ്കർ ഉണ്ണി ത്താൻ, ട്രസ്റ്റി കെ.എസ്.ജ യരാമൻ എന്നിവർ പ്രസംഗിക്കും

ശങ്കര നേതാലയ, മീനാ ക്ഷി അമ്മാൾ ഡെന്റൽ ആശുപത്രി, ഡോ. മോഹൻ സ് ഡയബറ്റിസ് സെന്റർ മുതലായ ആശുപത്രികളും റോട്ടറി കാൻസർ ഫൗണ്ടേഷൻ, ഗ്ലോബൽ എൻഎസ്എസ് തുടങ്ങിയ സ്ഥാപനങ്ങളും മെഡിക്കൽ ക്യാംപിൽ പങ്കെടുക്കാൻ. 9361186633.

You may also like

error: Content is protected !!
Join Our Whatsapp