Home Featured വിദ്യാര്‍ഥികള്‍ക്കുനേരെയുള്ള ലൈംഗികചൂഷണം തടയാന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ റെക്കോഡ്‌ ചെയ്യണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

വിദ്യാര്‍ഥികള്‍ക്കുനേരെയുള്ള ലൈംഗികചൂഷണം തടയാന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ റെക്കോഡ്‌ ചെയ്യണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

by admin

വിദ്യാര്‍ഥികള്‍ക്കുനേരെയുള്ള ലൈംഗികചൂഷണം തടയാന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ റെക്കോഡ്‌ ചെയ്യണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ .ചെന്നൈയിലെ സ്വകാര്യ സ്കൂളില്‍ അധ്യാപകന്‍ മാന്യമായി വസ്ത്രം ധരിക്കാതെ ഓണ്‍ലൈന്‍ ക്ലാസെടുത്തതും വിദ്യാര്‍ഥിനികളോട് ലൈംഗികച്ചുവയോടെ മോശമായി പെരുമാറിയതും പുറത്തായതിനുപിന്നാലെയാണ് സര്‍ക്കാര്‍ ഇടപെടല്‍.

*തമിഴ്നാട് : കോവിഡ് കേസുകളിൽ ഡൽഹിയെയും, മുംബൈയെയും, ചെന്നൈയെയും പിന്തള്ളി കോയമ്പത്തൂർ, ആശങ്കയിൽ മലയാളികളും*

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കാന്‍ വിദ്യാഭ്യാസവകുപ്പ് അധികൃതരെയും പോലീസ് അധികൃതരെയും വിദ്യാഭ്യാസവിദഗ്ധരെയും ഉള്‍പ്പെടുത്തി സമിതി രൂപവത്കരിക്കും. സ്കൂളുകളിലെയും കോളേജുകളിലെയും ഓണ്‍ലൈന്‍ ക്ലാസുകള്‍ നിയന്ത്രിക്കാനും ലൈംഗികചൂഷണങ്ങള്‍ തടയാനും ലക്ഷ്യമിട്ടുള്ള ഈ മാര്‍ഗരേഖ ഒരാഴ്ചയ്ക്കകം തയ്യാറാക്കും.

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp