Home Featured സബേർബൻ ട്രെയിൻ സർവീസിന് ഭാഗിക നിയന്ത്രണം

സബേർബൻ ട്രെയിൻ സർവീസിന് ഭാഗിക നിയന്ത്രണം

by shifana p

തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

ചെന്നൈ : വിവിധ പ്രവൃത്തികൾ നടക്കുന്നതിനാൽ സബേർബൻ ട്രെയിൻ സർവീസിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. വ്യാസർപാടിയാഡിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ചെന്നൈ-ആർക്കോണം പാതയിൽ മൂന്നു ട്രെയിനുകൾ ഇന്നു റദ്ദാക്കി. ചെന്നെ- ആർക്കോണം പാതയിൽ 13, 20 തീയതികളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുനിൻട്രാവൂരിനും തിരുവള്ളൂരിനും ഇടയിൽ ഈ ദിവസങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടായിരിക്കില്ല. ഉച്ചയ്ക്ക് പുറപ്പെടുന്ന തിരുവള്ളൂർ-ആവഡി ട്രെയിൻ റദ്ദാക്കി. രാവിലെ 9.55നു പുറപ്പെടുന്ന ബീച്ച് തിരുവള്ളൂർ ട്രെയിൻ ആവഡിയിൽ സർവീസ് അവസാനിപ്പിക്കും.

You may also like

error: Content is protected !!
Join Our Whatsapp