Home രജനികാന്ത് ആശുപത്രിയില്‍

രജനികാന്ത് ആശുപത്രിയില്‍

by shifana p

ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനികാന്ത് ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചെന്നൈ കാവേരി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Leave a Comment

error: Content is protected !!
Join Our Whatsapp