Home തമിഴ്നാട് ;ട്രെയിനുകൾക്ക് നിയന്ത്രണം

തമിഴ്നാട് ;ട്രെയിനുകൾക്ക് നിയന്ത്രണം

by shifana p

ചെന്നൈ : കനത്ത മഴയെത്തുടർന്ന് ദക്ഷിണ റെയിൽവേ ഇന്നത്തെ സബേർബൻ ട്രെയിനുകൾ സർവീസുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി. ചെന്നൈ സെൻട്രൽ – ആർക്കോണം, ചെന്നൈ സെൻട്രൽ – ഗുമ്മിഡിപുണ്ടി സുല്ലൂർ പേട്ട, ചെന്നൈ ബീച്ച് – ചെങ്കൽപേട്ട്, ചെന്നൈ ബീച്ച് – വേളാച്ചേരി സെക്ഷനുകളിലെ സബേർബൻ ട്രെയിനുകളുടെ ഇടവേള വർധിപ്പിച്ചു. 30 മുതൽ 45 മിനിറ്റ് വരെയുള്ള ഇടവേളകളിലാണ് ട്രെയിനുകളെത്തിച്ചേരുന്നത്. ട്രെയിൻ സർവീസ് സംബന്ധിച്ച വിവരങ്ങൾക്ക് ഹെൽപ് ലൈനുകളിൽ വിളിക്കാം .8300052104, 04425330952/25330953

Leave a Comment

error: Content is protected !!
Join Our Whatsapp