തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
സംസ്ഥാനത്ത് കോൺഗ്രസിന് വലിയ സാധ്യതകൾ ഉണ്ടെന്നും സഖ്യകക്ഷികളെ ശക്തിപ്പെടുത്താൻ ഏറ്റവും നല്ല മാർഗ്ഗം പാർട്ടി സ്വയം ശക്തിപ്പെടുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് പ്രവർത്തകരുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണകക്ഷിയായ ഡിഎംകെയുമായി പാർട്ടി സഖ്യത്തിലാണ്ങ്കിലും ഒറ്റയ്ക്ക് ശക്തമാകുന്നത് സഖ്യകക്ഷിയെ ശക്തിപ്പെടുത്താനേ ഉപകരിക്കൂ രാഹുൽ പറഞ്ഞു. തമിഴ്നാട് കോൺഗ്രസിന് വളരെ പ്രധാനപ്പെട്ട സംസ്ഥാനമാണ്. തമിഴ്നാട്ടിലെ കോൺഗ്രസ് പാർട്ടിയുടെ അടിത്തറയുടെ വലി യൊരു ഭാഗം വനിതകൾ ആണെന്നും തമിഴ് വനിതകളുടെ അവകാശം സംരക്ഷിക്കാൻ അവർക്ക് ആകുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.