Home Featured വിഷുക്കാല അവധി :സ്പെഷൽ ഫെയർ ട്രെയിനുമായി ദക്ഷിണ റെയിൽവേ

വിഷുക്കാല അവധി :സ്പെഷൽ ഫെയർ ട്രെയിനുമായി ദക്ഷിണ റെയിൽവേ

by jameema shabeer

ചെന്നൈ :വിഷുക്കാലത്തു ട്രെയിനുകളിലെ തിരക്കു കുറയ്ക്കാൻ സ്പെഷൽ ഫെയർ ട്രെയിനുമായി ദക്ഷിണ റെയിൽവേ. ചെന്നൈയിൽ നിന്നു എറണാകുളത്തേക്കും തിരിച്ചുമാണു സ്പെഷൽ ട്രെയിൻ. എറണാകുളം (06007) ഏപ്രിൽ 13നു രാത്രി 7നു സെൻട്രലിൽ നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 6ന് എറണാകുളത്തെത്തും. വിഷുക്കാല അവധി :സ്പെഷൽ ഫെയർ ട്രെയിനുമായി ദക്ഷിണ റെയിൽവേ

You may also like

error: Content is protected !!
Join Our Whatsapp