തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ • അമിത വേഗത്തിൽ പായുന്ന വാഹനങ്ങൾക്കെതിരെ നടപടി എടുക്കണമെന്നു സ്ഥാനത്തിനു സുപ്രീം കോടതി സമിതിയുടെ നിർദേശം. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി സമിതിയാണ് നിർദേശം നൽകിയത്. റോഡപകടത്തിൽ സംസ്ഥാനത്തുടനീളം 14,100 പേരാണു കഴിഞ്ഞ വർഷം മരിച്ചത്. മുൻവർഷത്തെക്കാൾ 80 ശതമാനം കൂടുതലാണിത്. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിച്ചത് 50 ശതമാനം പേരുടെ ജീവൻ രക്ഷിച്ചതായും അതിനാൽ ഇവ നിർബ ന്ധമാക്കണമെന്നും സമിതി നിർദേശിച്ചു.