Home തമിഴ്നാട് മെട്രോ സർവീസ് അർധരാത്രി വരെ

തമിഴ്നാട് മെട്രോ സർവീസ് അർധരാത്രി വരെ

by shifana p

ചെന്നൈ : ദീപാവലിക്കായി ഒട്ടേറെപ്പേർ നാട്ടിലേക്കു മടങ്ങുന്നത് കണക്കിലെടുത്ത് മെട്രോ ഇന്നും നാളെയും രാത്രി 12 വരെ സർവിസ് നടത്തും. വൈകിട്ട് 5 മുതൽ 10 വരെ 5 മിനിറ്റ് ഇടവേളയിൽ സർവിസ് നടത്തും

Leave a Comment

error: Content is protected !!
Join Our Whatsapp