തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ കോവിഡ് മൂന്നാം തരംഗ ഭീഷണി ഒഴിഞ്ഞതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇള വുകൾ അനുവദിച്ചു. ഇന്നു മു തൽ വിവാഹ ചടങ്ങിൽ പരമാവ ധി 500 പേർക്കും സംസ്കാര ത്തിൽ 250 പേർക്കും പങ്കെടുക്കാം നേരത്തേ കല്യാണത്തിന് 200 പേർക്കും സംസ്കാര ചടങ്ങിൽ 100 പേർക്കുമായിരുന്നു പരമാവ ധി പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്നത്.
മത, സാമുദായിക, സാംസ്കാ രിക, രാഷ്ട്രീയ പരിപാടികൾക്കും അനുമതി നൽകിയിട്ടുണ്ട്. ഈ മാ സം 31 വരെയാണ് നിലവിലുള്ള ഇളവുകൾ. ഇവ തുടരുന്നത് സം ബന്ധിച്ച് പിന്നീടു തീരുമാനിക്കും.
സംസ്ഥാനത്ത് കോവിഡ് വ്യാ പനം കുറഞ്ഞുതുടങ്ങിയതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിച്ചത്. അതേസമയം, ജനം സ്വയം നിയ തണം പാലിക്കണമെന്ന് സർ ക്കാർ അറിയിച്ചു. മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണമെന്നും എല്ലാവരും വാക്സീൻ എടുക്കണ മെന്നും നിർദേശിച്ചിട്ടുണ്ട്.