Home Featured തമിഴ്‌നാട്ടിൽ ഹിജാബ് ധരിച്ചു വോട്ട് ചെയ്യാൻ വന്ന യുവതിക്കെതിരെ ബഹളം ;ബി ജെ പി ബൂത്ത് ഏജന്റിനെതിരെ കേസെടുത്തു

തമിഴ്‌നാട്ടിൽ ഹിജാബ് ധരിച്ചു വോട്ട് ചെയ്യാൻ വന്ന യുവതിക്കെതിരെ ബഹളം ;ബി ജെ പി ബൂത്ത് ഏജന്റിനെതിരെ കേസെടുത്തു

by admin
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

മധുര : മേലൂരിൽ വനിത വോട്ടർ ഹിജാബ് ധരിച്ചു വോട്ടു ചെയ്യാനെത്തിയതിന് ബഹളമുണ്ടാക്കിയ ബിജെപി ബൂത്ത് ഏജന്റിനെതിരെ കേസെടുത്തു.

ബിജെപി പ്രാദേശിക നേതാവ് ഗിരിരാജനെതിരെയാണു 4 വകുപ്പുകളിലായി കേസെടുത്തത്. വോട്ടർ പട്ടികയുമായി ബൂത്തിൽക്കയറിയ ഇയാൾ വോട്ടറെ തിരിച്ചറിയാൻ സാധിക്കുന്നി ല്ലെന്നും ഫോട്ടോ തമ്മിൽ വ്യത്യാസമുണ്ടെന്നും ആരോപിച്ചു.എന്നാൽ, പരിശോധനകൾ പൂർത്തിയാക്കിയാണു വോട്ടർ അകത്തു കയറിയതെന്ന് ഉദ്യോ ഗസ്ഥർ പറഞ്ഞെങ്കിലും ഗിരിരാ ജൻ ബഹളം തുടർന്നു. ഇതോ ടെ പൊലീസെത്തി ഇയാളെ നീക്കം ചെയ്തു.

സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നു. സാമുദായിക സൗഹാർദം തകർക്കാൻ ശ്രമിച്ച ഇയാൾക്കെതിരെ കർ ശന നടപടി സ്വീകരിക്കണമെ ന്ന് ഡിഎംകെ എംപിയും വനിതാ വിഭാഗം സെക്രട്ടറിയുമായ കനിമൊഴി ആവശ്യപ്പെട്ടു. വൈകിട്ടാണ് ഇയാൾക്കെതിരെ കേസെടുത്തത്.

എന്താണ് നോർക്ക ?എന്തിനാണ് നോർക്ക ?പ്രവാസി മലയാളികൾക്കിടയിൽ നോർക്ക ഇൻഷുറൻസ് പദ്ധതികൾക്ക് പ്രിയമേറുന്നു

രാത്രിയാത്രാ നിരോധനം: സത്യമംഗലം-മൈസൂര്‍ റോഡിൽ ഗതാഗതതടസ്സം രൂക്ഷം

You may also like

error: Content is protected !!
Join Our Whatsapp