ചെന്നൈ:(04-jun-2021) തമിഴ്‌നാട്ടില്‍ ഇന്ന് 22,651 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 33,646 പേര്‍ രോഗമുക്തരായി. 463 പേര്‍ മരിച്ചു.ആകെ ആക്റ്റീവ് കേസുകൾ 2,68,968 . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.94% ശതമാനമാണ്.

തമിഴ്‌നാട് :
• ഇന്ന് ഡിസ്ചാർജ് : 33,646
• ഇന്നത്തെ കേസുകൾ : 22,651
• ആകെ ആക്റ്റീവ് കേസുകൾ : 2,68,968
• ഇന്ന് കോവിഡ് മരണം : 463
• ഇന്നത്തെ പരിശോധനകൾ : 1,75,033
• ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 12.94%
• ചെന്നൈ ഇന്നത്തെ കേസുകൾ : 1,971
• കോയമ്പത്തൂർ ഇന്നത്തെ കേസുകൾ : 2,810 
