ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് 14,016 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 25,895 പേര് രോഗമുക്തരായി. 267 പേര് മരിച്ചു.ആകെ ആക്റ്റീവ് കേസുകൾ 1,49,92 . ഏറെ പ്രതീക്ഷ നൽകിക്കൊണ്ട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.91% ശതമാനമായി.
തമിഴ്നാട് : •ഇന്ന് ഡിസ്ചാർജ് :25,895 •ഇന്നത്തെ കേസുകൾ : 14,016 •ആകെ ആക്റ്റീവ് കേസുകൾ : 1,49,992 •ഇന്ന് കോവിഡ് മരണം : 267 •ഇന്നത്തെ പരിശോധനകൾ : 1,77,295 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 7.91%
• കോയമ്പത്തൂർ- 1,895 • ഇ-റോഡ്- 1,323 • ചെന്നൈ- 935 • തിരുപ്പൂർ- 820 • സേലം – 855

