Home covid19 തമിഴ്നാട്ടിൽ ഇന്ന് റിപ്പോർട്ട്‌ ചെയ്തത് 486 കോവിഡ് മരണങ്ങൾ

തമിഴ്നാട്ടിൽ ഇന്ന് റിപ്പോർട്ട്‌ ചെയ്തത് 486 കോവിഡ് മരണങ്ങൾ

by admin

ചെന്നൈ : തമിഴ്നാട്ടിൽ ഇന്ന് 31,079 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 31255 പേർ രോഗമുക്തി നേടി. 486 കോവിഡ് മരണങ്ങളാണ് ഇന്ന് രേഖപ്പെടുത്തിയത് .ചെന്നൈയിൽ ഇന്ന് പുതിയ 2762 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് , കോയമ്പത്തൂർ ജില്ലയിൽ 3937 കേസുകളാണ് റിപ്പോർട്ട് ചെയ്തത് .ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.70 ശതമാനമാണ് നിലവിൽ സംസ്ഥാനത്തു .ലോക്ക്ഡൌൺ ജൂൺ 7 വരെ നീട്ടിയതായി സർക്കാർ നേരത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നു

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp