Home covid19 തമിഴ്നാട് : സംസ്ഥാനത്ത് ബുധനാഴ്ച റിപ്പോർട്ട്‌ ചെയ്തത് 33,764 കോവിഡ് കേസുകൾ, 475 മരണം

തമിഴ്നാട് : സംസ്ഥാനത്ത് ബുധനാഴ്ച റിപ്പോർട്ട്‌ ചെയ്തത് 33,764 കോവിഡ് കേസുകൾ, 475 മരണം

by admin

ചെന്നൈ : തമിഴ്‌നാട്ടിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 33,764 പേർക്കാണ്. 29,717 പേർ രോഗമുക്തി നേടി. 475 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19,45,260 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 16,13,221.സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 21,815.

*പൊലീസിനെ ഉപയോഗിച്ച്‌ ജനങ്ങളെ നേരിടേണ്ടതില്ലെന്ന തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജൻ ; കയ്യടിച്ചു സോഷ്യൽ മീഡിയ*

ചെന്നൈയിൽ ഇന്ന് 3,561 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു, ഇതോടെ സിറ്റിയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 4,91,197 ആയി .

കോയമ്പത്തൂരിൽ ഇന്ന് 4,268 കേസുകൾ രേഖപ്പെടുത്തി. എല്ലാ ജില്ലകളിലേക്കാളും ഏറ്റവും ഉയർന്ന കേസാണ് ഇത്. ചെന്നൈയേക്കാൾ കൂടുതൽ കോവിഡ് -19 കേസുകൾ കോയമ്പത്തൂരിൽ രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്.

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp