
രാജ്യാന്തര വിമാനത്താവളം സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. 2 വിമാനങ്ങൾ അൽപം വൈകിയെങ്കിലും സർവീസുകളിൽ കാര്യമായ തടസ്സമുണ്ടായില്ല. മഴ കാരണം വൈകിയെത്തിയ യാത്രക്കാരെപ്പോലുംയാത്ര ചെയ്യാൻ അനുവദിച്ചതായി ചെന്നൈ എയർപോർട്ട് അധികൃതർ അറിയിച്ചു. റൺവേകളിലെ മഴ വെള്ളം പമ്പ് ചെയ്തു നീക്കി. മെട്രോ റെയിൽ സർവീസുകളെയും മഴ ബാധിച്ചിട്ടില്ലെന്ന് അധികൃതർ കൂട്ടിച്ചേർത്തു.