Home covid19 തമിഴ്‌നാട്ടില്‍ ഇന്ന് 4506 പേര്‍ക്ക് കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.77%

തമിഴ്‌നാട്ടില്‍ ഇന്ന് 4506 പേര്‍ക്ക് കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.77%

by admin

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 4506 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 5537 പേര്‍ രോഗമുക്തരായി. 113 പേര്‍ മരിച്ചു.ആകെ ആക്റ്റീവ് കേസുകൾ 38191. ഏറെ പ്രതീക്ഷ നൽകിക്കൊണ്ട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.77% ശതമാനമായി.

  തമിഴ്‌നാട് :

     •    ഇന്ന് ഡിസ്ചാർജ് : 5537

     •    ഇന്നത്തെ കേസുകൾ :   4506

     •    ആകെ ആക്റ്റീവ് കേസുകൾ :  38191

     •    ഇന്ന് കോവിഡ് മരണം : 113

     •    ഇന്നത്തെ പരിശോധനകൾ :  162622

     •    ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  :  2.77% 

     •    കോയമ്പത്തൂർ-  514

     •    ഇ-റോഡ്-   420

     •    ചെന്നൈ-   257

     •    തിരുപ്പൂർ-   270

     •    സേലം  - 295

ജില്ല തിരിച്ചുള്ള ഇന്നത്തെ വിശദമായ കണക്കുകൾ പരിശോധിക്കാം:

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp