ചെന്നൈ : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് 28,864 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ രോഗ മുക്തി നേടിയ ദിവസം കൂടിയാണ് 32,982 പേരെ ഡിസ്ചാർജ് ചെയ്തു. കൂടുതൽ വിവരങ്ങൾ താഴെ.

തമിഴ്‌നാട് :
• ഇന്ന് ഡിസ്മാർജ് 32,982
• ഇന്നത്തെ കേസുകൾ : 28,864
• ആകെ ആക്റ്റീവ് കേസുകൾ : 2068580
• ഇന്ന് കോവിഡ് മരണം : 493
• ഇന്നത്തെ പരിശോധനകൾ : 173351
• ചെന്നൈ ഇന്നത്തെ കേസുകൾ : 2689
• കോയമ്പത്തൂർ ഇന്നത്തെ കേസുകൾ : 3537