Home covid19 തമിഴ്‌നാട്ടിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 18023 പേർക്ക്.ഇന്നത്തെ കോവിഡ് റിപ്പോർട്ട് വായിക്കാം

തമിഴ്‌നാട്ടിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 18023 പേർക്ക്.ഇന്നത്തെ കോവിഡ് റിപ്പോർട്ട് വായിക്കാം

by admin

ചെന്നൈ:(08-jun-2021): തമിഴ്‌നാട്ടില്‍ ഇന്ന് 18023 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 31,045 പേര്‍ രോഗമുക്തരായി. 409 പേര്‍ മരിച്ചു.ആകെ ആക്റ്റീവ് കേസുകൾ 2,18595. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59% ​ശതമാനമാണ്.

തമിഴ്‌നാട് :

     •    ഇന്ന് ഡിസ്ചാർജ് :  31,045

     •    ഇന്നത്തെ കേസുകൾ :  18,023

     •    ആകെ ആക്റ്റീവ് കേസുകൾ : 2,18,595

     •    ഇന്ന് കോവിഡ് മരണം : 409

     •    ഇന്നത്തെ പരിശോധനകൾ :1,70,112

     •    ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  : 10.59%

     •    കോയമ്പത്തൂർ-2,439  

     •    ഇ-റോഡ്-1,596  

     •    ചെന്നൈ-1,437  

     •    തിരുപ്പൂർ-995 

     •    സേലം  - 975

തമിഴ്‌നാട്ടില്‍ 23 ശതമാനം പേരിലും കൊവിഡ് ആന്റിബോഡിയുടെ സാന്നിധ്യം

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp