Home Uncategorized തമിഴ്‌നാട്ടിൽ ഇന്ന് റിപ്പോർട്ട്‌ ചെയ്തത് 351കോവിഡ് മരണം ; ഇന്നത്തെ കോവിഡ് റിപ്പോർട്ട്‌ വിശദമായി വായിക്കാം

തമിഴ്‌നാട്ടിൽ ഇന്ന് റിപ്പോർട്ട്‌ ചെയ്തത് 351കോവിഡ് മരണം ; ഇന്നത്തെ കോവിഡ് റിപ്പോർട്ട്‌ വിശദമായി വായിക്കാം

by admin

ചെന്നൈ:(07-jun-2021) തമിഴ്‌നാട്ടില്‍ ഇന്ന് 19,448 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 31,360 പേര്‍ രോഗമുക്തരായി. 351 പേര്‍ മരിച്ചു.ആകെ ആക്റ്റീവ് കേസുകൾ 2,32,026 . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.38% ​ശതമാനമാണ്.

*കേന്ദ്രസര്‍ക്കാരില്ല ; ഇനി തമിഴ്നാട്ടില്‍ ‘യൂണിയന്‍ സര്‍ക്കാര്‍’ *

തമിഴ്‌നാട് :
     •    ഇന്ന് ഡിസ്ചാർജ് :  31,360
     •    ഇന്നത്തെ കേസുകൾ :  19,448
     •    ആകെ ആക്റ്റീവ് കേസുകൾ : 2,32,026
     •    ഇന്ന് കോവിഡ് മരണം : 351
     •    ഇന്നത്തെ പരിശോധനകൾ :1,70,838
     •    ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  : 12.21%
     •    കോയമ്പത്തൂർ-2,564  
     •    ഇ-റോഡ്-1,646  
     •    ചെന്നൈ-1,530  
     •    തിരുപ്പൂർ-1,027 
     •    സേലം  - 997 

തമിഴ്‌നാട്ടില്‍ 23 ശതമാനം പേരിലും കൊവിഡ് ആന്റിബോഡിയുടെ സാന്നിധ്യം

കേരളത്തിൽ ലോക്ഡൗണ്‍ 16 വരെ നീട്ടി

മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട പൊലീസിനെ കൈയ്യേറ്റം ചെയ്ത് അഭിഭാഷകയും ഡിഎംകെ പ്രവര്‍ത്തകരും; ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp