
ചെന്നൈ:(120-june-2021): തമിഴ്നാട്ടില്‍ ഇന്ന് 7,817 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 17,043 പേര് രോഗമുക്തരായി. 182 പേര് മരിച്ചു.ആകെ ആക്റ്റീവ് കേസുകൾ 69,372 . ഏറെ പ്രതീക്ഷ നൽകിക്കൊണ്ട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.53% ശതമാനമായി.
വിവാഹ വാഗ്ദാനം നല്കി അഞ്ച് വര്‍ഷം നടിയെ പീഡിപ്പിച്ചു; തമിഴ്നാട് മുന്‍മന്ത്രി അറസ്റ്റില്‍

ചെന്നൈയിൽ കൂടുതൽ ഇളവുകൾ ; ഇ- പാസ് വേണ്ട; തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ 28 വരെ നീട്ടി
തമിഴ്നാട് :
• ഇന്ന് ഡിസ്ചാർജ് : 17,043
• ഇന്നത്തെ കേസുകൾ : 7,817
• ആകെ ആക്റ്റീവ് കേസുകൾ : 69,372
• ഇന്ന് കോവിഡ് മരണം : 182
• ഇന്നത്തെ പരിശോധനകൾ : 1,72,543
• ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 4.53%
• കോയമ്പത്തൂർ- 904
• ഇ-റോഡ്- 870
• ചെന്നൈ- 455
• തിരുപ്പൂർ- 477
• സേലം - 517 തമിഴ്നാട് വീണ്ടും ലോക് ഡൗണ്‍ നീട്ടി
