ചെന്നൈ:(31-May-2021) കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തമിഴ്നാട്ടില്‍ ഇന്ന് 27,936 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 31,223 പേര് രോഗമുക്തരായി. 478പേര് മരിച്ചു. 3,01,787പേരാണ് ചികിത്സയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.07 ശതമാനമാണ്
തമിഴ്നാട് : • ഇന്ന് ഡിസ്ചാർജ് 31,223 • ഇന്നത്തെ കേസുകൾ : 27,936 • ആകെ ആക്റ്റീവ് കേസുകൾ : 3,01,781 • ഇന്ന് കോവിഡ് മരണം : 478 • ഇന്നത്തെ പരിശോധനകൾ : 1,63,672 • ചെന്നൈ ഇന്നത്തെ കേസുകൾ : 2596 • കോയമ്പത്തൂർ ഇന്നത്തെ കേസുകൾ : 3488 • ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 17.07 %


