ചെന്നൈ : തമിഴ്നാട്ടിൽ ഇന്ന് 33,361 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . 30063 പേർ രോഗമുക്തി നേടി. 474 കോവിഡ് മരണങ്ങളാണ് ഇന്ന് രേഖപ്പെടുത്തിയത് .
ചെന്നൈയിൽ ഇന്ന് പുതിയ 2779 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് , തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കോയമ്പത്തൂർ ജില്ലയിലാണ് 4734 കേസുകളാണ് അവിടെ റിപ്പോർട്ട് ചെയ്തത് .
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.16 ശതമാനമാണ് നിലവിൽ സംസ്ഥാനത്തു .ലോക്ക്ഡൌൺ നീട്ടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിച്ചത്
ജില്ലാ തിരിച്ചുള്ള കോവിഡ് കണക്കുകൾ പരിശോധിക്കാം
Ariyalur 276
Chengalpattu 1,392
Chennai 2,779
Coimbatore 4,734
Cuddalore 613
Dharmapuri 304
Dindigul376
Erode1,699
Kallakurichi448
Kancheepuram751
Kanyakumari 979
Karur409
Krishnagiri 469
Madurai 1,395
Nagapattinam777
Namakkal 883
Nilgiris434
ചെന്നൈ നഗരത്തിലുള്ള കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് കേസുകളുടെ എണ്ണം പരിശോധിക്കാം
Total Cases – 4,93,881 May27: 2,779
May26: 3,561
May25: 4,041
May24: 4,985
May23: 5,169
May22: 5,559
May21: 5,913
May20: 6,073
May19: 6,297
May18: 6,016
May17: 6,150
May16: 6,247
May15: 6,640 May12: 7,564 (Highest)*