Home covid19 തമിഴ്നാട് ;വരും ദിവസങ്ങൾ നിർണായകം, അതീവ ജാഗ്രത വേണം

തമിഴ്നാട് ;വരും ദിവസങ്ങൾ നിർണായകം, അതീവ ജാഗ്രത വേണം

by shifana p

തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

ചെന്നൈ : പ്രതിദിന കോവിഡ് പോസിറ്റീവ് പതിനായിരത്തിൽ താഴെ എത്തിയെങ്കിലും വരും ആഴ്ചകളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണൻ പറഞ്ഞു. ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവ നേരിയതാണോയെന്നു സ്വയം നിശ്ചയിക്കരുതെന്നും ഡോക്ടർമാരുടെ ഉപദേശം തേടണമെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

കോവിഡ് വ്യാപനം കുറയുന്ന ചെന്നൈയിൽ ഇന്നലെ പോസിറ്റീവായത് 1,223 പേർ. 9,000 വരെ എത്തിയിരുന്ന പ്രതിദിന കേസുകളാണ് ഇപ്പോൾ ആയിരത്തിലേക്ക് കുറഞ്ഞിരിക്കുന്നത്. ആകെ 7524 പേരാണ് സംസ്ഥാനത്ത് ഇന്നലെ പോസിറ്റീവായത്. 37 പേർ മരിച്ചതോടെ ആകെ മരണം 37,733.

You may also like

error: Content is protected !!
Join Our Whatsapp