Home Featured ചെന്നൈ: മദ്യപാനം;ഭർത്താവിനെ ഭാര്യ അടിച്ചു കൊന്നു

ചെന്നൈ: മദ്യപാനം;ഭർത്താവിനെ ഭാര്യ അടിച്ചു കൊന്നു

by jameema shabeer

ചെന്നൈ ഭർത്താവിന്റെ അമിത മദ്യപാനം സഹിക്കാനാകാതെ ഭാര്യ ഭർത്താവിനെ ഇരുമ്പു വടി കൊണ്ട് അടിച്ചു കൊന്നു. സംഭവത്തിനു ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. ആർക്കോണത്തിനടുത്ത് ഉറിയൂർ ഗ്രാമത്തിലാണു സംഭവം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സീരാളൻ (38) പണം മുഴുവൻ മദ്യപാന ത്തിന് ചെലവഴിക്കുന്നതിനാൽ ഭാര്യ ശോഭ (30)യുമായി വഴക്ക് പതിവായിരുന്നു.

You may also like

error: Content is protected !!
Join Our Whatsapp